19 Replies to “5 Interesting and Funny Baby Kicks During Pregnancy || How to Check Baby Movement During Pregnancy”

  1. എനിക്ക് ഇപ്പോൾ 4മാസം ആണ്. ചില സമയത്തു enik കുഞ്ഞിന്റെ heart beat feel ചെയ്യാറുണ്ട്. ഇപ്പൊ ഇങ്ങനെ അറിയുവാൻ സാധിക്കുമോ?

  2. എനിക്ക് ഇപ്പോൾ 5മാസം ആയി ഇടത് വശം കിടക്കുമ്പോൾ നന്നായി അനക്കം കിട്ടുന്നുണ്ട്

  3. hi enik twins aane….left side nalla anakm feel cheyunn u….but right side anakm kurava..athentha .pls reply mam. .

  4. Enik pregnent ayrunna samayath kujhu anagumbol enik ekkili akunna poleya..chirich chirich oru vayikkavum nhan.anakka kooduthal karanem onnu purathu vannu kittirunekil ennu thonnikn.prethekich oru soundum puramenn kelkanamennilla anaghan avank.delivery kayijhapol nalla omanathamulla thakkudu vaava.vayar niraye paalum kudichu achadakathode kure nere uraghum.karachilo shalyo illa.healthy ayrunnu..bcz ..nhan pregnent ayirikumbol poshakaharem kayikkan prethekem shredichirunnu😍😍

  5. Njan husband nn phone cheyumpol kunjivava anagarund… Kunjivava kk husband nthe shabdham manasilakunundako plz reply

  6. ഫോൺ ൽ കുടി അച്ഛന്റെ സൗണ്ട് ന് റെസ്പോണ്ട് ചെയ്യുമോ? 22വീക്ക് prgent ബട്ട്‌ അനക്കം അങ്ങനെ കിട്ടുന്നില്ല ബട്ട്‌ ഫസ്റ്റ് ടൈം ൽ നേരുത്തേ അനക്കം അറിഞ്ഞു തുടങ്ങി അന്ന് husbund കൂടെ ഉണ്ടാരുന്നു

  7. എനിക്കിപ്പോ 7 മാസം ആണ് ഇക്ക അടുത്ത് വന്നു കൈ വെച്ച് നോക്കുമ്പോഴും സംസാരിക്കുമ്പോഴും നല്ല അനക്കം ആണ് അത് പോലെ ഞാൻ ചിലപ്പോൾ ജോലി ഒക്കെ കഴിഞ്ഞു വന്നു കൈ വെച്ച് വാവേ എന്ന് വിളിച്ചാലും അനങ്ങും ചിലപ്പോൾ അനക്കം കാണാഞ്ഞാൽ വാവ ഉറങ്ങുക ആണോ എന്നൊക്കെ ചോദിച്ച അനങ്ങുന്നത് കാണാം 🤩😍😍😍😍

  8. Enikk ippo 9 months ayi but anakkam theere kittnilla.placenta posterior anenkl normal delivery akumo.ente fetal weight 1.900 ulloo any prblm pls reply

  9. എനിക്ക് 5 മാസം കഴിയാനായി. ഞാൻ വലത്തേ വശം ചെരിഞ്ഞു കിടക്കുബോ നന്നായി അനക്കം കിട്ടുന്നത്. വലത്തേ വശം കിടക്കുന്നതോണ്ട് ബേബിക് എന്തെകിലും പ്രോബ്ലം ഉണ്ടോ

Leave a Reply

Your email address will not be published. Required fields are marked *